Monday, August 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവൈശാഖമസാചരണവും അഞ്ചമ്പല...

വൈശാഖമസാചരണവും അഞ്ചമ്പല ദർശനവും ആരംഭിച്ചു.

ചങ്ങനാശ്ശേരി : വൈശാഖ മസാചരണവും അഞ്ചമ്പല ദർശനവും ആരംഭിച്ചു. തിരുവൻ വണ്ടൂർ മഹാക്ഷേത്രത്തിൽ നിന്നും ദേവസ്വം ബോർഡിന്റെയും പഞ്ചദിവ്യ ദേശ ദർശന്റെയും നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തജനങ്ങൾ രഥ ഘോഷയാത്രയുമായി അഞ്ചമ്പല ദർശനം നടത്തി. അഞ്ചു ക്ഷേത്രങ്ങളിലും ക്ഷേത്രോപദേശക സമിതി സ്വീകരണങ്ങൾ നൽകി. ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥർ രഥഘോഷ യാത്രയെ അനുഗമിച്ചു.

തിരുവൻ വണ്ടൂരിൽ അസിസ്റ്റന്റ് കമ്മീഷണർ കവിതാ ജി നായർ ഭദ്രദീപം തെളിച്ച് ഉത്ഘാടനം ചെയ്ത രഥ ഘോഷ യാത്ര തൃചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുളയിലൂടെ തൃക്കൊടിത്താനം ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനത്തിൽ പഞ്ചദിവ്യ ദേശ ദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ, സെക്രട്ടറി പ്രസാദ് കളത്തൂർ, മധുസൂദനൻ സോപാനം, രോഹിത് തൃച്ചിറ്റാറ്റ്, ആർ. ഡി. രാജീവ്‌, വിനോദ് ചക്കിട്ട പറമ്പിൽ, പി ആർ രാജേഷ് തിരുമല തേവള്ളി തുടങ്ങിയവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം

ന്യൂഡൽഹി: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയ യ്‌ക്ക് തുടക്കമായി. രേശിംബാഗ് ഡോ. ഹെഡ്ഗേവാര്‍ സ്മൃതി ഭവന്‍ സമുച്ചയത്തിലെ മഹര്‍ഷി വ്യാസ സഭാഗൃഹത്തില്‍ നടന്ന ചടങ്ങില്‍ ഭാരത മാതാ ശില്പത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത്...

ഇറാൻ സൈനിക വക്താവ് കൊല്ലപ്പെട്ടു

ടെഹ്‌റാൻ : യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെല്ലുവിളിച്ചുകൊണ്ട് നൈനി...
- Advertisment -

Most Popular

- Advertisement -