Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട് ; കേസുകൾ അവസാനിപ്പിക്കുന്നു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. മൊഴി നൽകിയവർക്ക് കേസ് തുടരാൻ താൽപര്യമില്ലാത്തതിനാലാണ് കേസുകൾ അവസാനിപ്പിക്കുന്നത്.കോടതിയിൽ മൊഴി നൽകാൻ പലരും താൽപര്യം കാണിച്ചില്ല. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.ഇതില്‍ 21 കേസുകള്‍ അവസാനിപ്പിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

ചങ്ങനാശ്ശേരി: കുടുംബവഴക്കിനെ തുടർന്ന് ദന്തഡോക്ടർമാരായ ദമ്പതിമാർ തമ്മിലുണ്ടായ വഴക്കിൽ ഭാര്യയ്ക്ക് കുത്തേറ്റു. കത്രിക ഉപയോഗിച്ച് തലയിലും കയ്യിലും കാലിലും കുത്തേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട് മനയ്ക്കപ്പാടം കുത്തുകല്ലുങ്കൽ ബോബി...

Kerala Lottery Results : 23-11-2025 Samrudhi SM-30

1st Prize Rs.1,00,00,000/- MV 258190 (KANNUR) Consolation Prize Rs.5,000/- MN 258190 MO 258190 MP 258190 MR 258190 MS 258190 MT 258190 MU 258190 MW 258190 MX 258190...
- Advertisment -

Most Popular

- Advertisement -