Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsയുയാക്കിം മാര്‍...

യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 100-ാം ചരമദിനാചരണം

പരുമല: യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 100-ാം ചരമദിനാചരണം  ജൂണ്‍ 5, 6 തീയതികളിൽ  പരുമല സെമിനാരിയില്‍ ആഘോഷിക്കും. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും  പിതാക്കന്മാരും കാര്‍മികത്വം വഹിക്കും.

നാളെ  വൈകുന്നേരം 6ന് സന്ധ്യാനമസ്‌കാരം – ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, 7ന് അനുസ്മരണ പ്രഭാഷണം ഫാ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍. ജൂണ്‍ 6ന് രാവിലെ 7ന് പ്രഭാത നമസ്‌കാരം, 8ന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാന  പരിശുദ്ധ കാതോലിക്കാ ബാവ  പ്രധാന കാര്‍മികത്വം വഹിക്കും.  ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവർ സഹകാര്‍മികത്വം നടത്തും. 9.30  ന് അനുസ്മരണ സമ്മേളനം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 14-07-2025 Bhagyathara BT-11

1st Prize : ₹1,00,00,000/- BE 220046 (KANNUR) Consolation Prize ₹5,000/- BA 220046 BB 220046 BC 220046 BD 220046 BF 220046 BG 220046 BH 220046 BJ 220046 BK...

ഒന്നര കിലോയോളം കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ  പോലീസ്  പിടികൂടി

പത്തനംതിട്ട : ഒന്നര കിലോയോളം കഞ്ചാവ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ടുവരവേ യുവാവ് പോലീസിന്റെ പിടിയിലായി. മുണ്ടുകോട്ടക്കൽ കാഞ്ഞിരവിള പുത്തൻവീട്ടിൽ ജോയി(23)യെയാണ്‌ ഇന്ന് പഴകുളം മേട്ടുംപുറത്തുവച്ച് അടൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് സാഹസികമായി...
- Advertisment -

Most Popular

- Advertisement -