Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKollamഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌റ്...

ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌റ് വര്‍ക്ക്‌ഷോപ്പ്

കൊല്ലം:കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ‘ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്’ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 25 വരെ എറണാകുളം കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍/ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം.

ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയുട്ടറി കംപ്ലൈയന്‍സ്, അക്കൗണ്ടിംഗിന്റെ അടിസ്ഥാനകാര്യങ്ങള്‍, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടിംഗ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. ഫീസ്- 2,950 രൂപ, താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200രൂപയും.പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപയും, താമസം കൂടാതെ 800 രൂപയുമാണ്. http://kied.info/training-calender/ ല്‍ ഏപ്രില്‍ 21നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0484 2532890/0484 2550322/9188922785.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു

കോട്ടയം :കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന പെട്രോൾ ലോറിക്ക് തീപിടിച്ചു. ഏറ്റുമാനൂർ - തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ വച്ചാണ് സംഭവം. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ...

Kerala Lotteries Results 01-03-2025 Karunya KR-695

1st Prize Rs.80,00,000/- KR 242127 (KANNUR) Consolation Prize Rs.8,000/- KN 242127 KO 242127 KP 242127 KS 242127 KT 242127 KU 242127 KV 242127 KW 242127 KX 242127...
- Advertisment -

Most Popular

- Advertisement -