തിരുവല്ല : പാലിയേക്കര റെസിഡന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് ജോയി ജോർജ് നാടാവള്ളിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. പി ഹരികൃഷ്ണൻ വാർഷിക റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു.
തിരുവല്ല താലൂക്ക് ഹോസ്പിറ്റലിലിലെ അസിസ്റ്റന്റ് ഹെൽത്ത് ഓഫീസർ അജിത് കുമാർ സർക്കാരിൽ നിന്നും ലഭിക്കാവുന്ന ആരോഗ്യ സംരക്ഷണ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
ഗോപിനാഥ പിള്ള, കെ. വി ഇന്ദുലേഖ, വി. എ. ജയപ്രകാശ്, ഗോപി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.