Sunday, August 10, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryമഹാരാഷ്ട്ര ഗവർണർ...

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചു

ചങ്ങനാശ്ശേരി: മഹാരാഷ്ട്ര ഗവർണർ  സി പി രാധാകൃഷ്ണൻ  പെരുന്ന  എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചു. എൻ എസ് എസ്  ജനറൽ സെക്രട്ടറി  ജി സുകുമാരൻ നായർ അദ്ദേഹത്തെ സ്വീകരിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിശദമായി കേട്ട ഗവർണർ, പ്രവർത്തനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ചു.

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി ‘ശ്രീവലഭന്റെ’  ഫോട്ടോ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക്  ഗവർണർ  സി പി രാധാകൃഷ്ണൻ സമ്മാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ മഴയും മൂടൽ മഞ്ഞും : തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല : ശബരിമലയിൽ മഴയും മൂടൽ മഞ്ഞും ശക്തമായതോടെ തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡും സർക്കാരും.  വ്യാഴം പുലർച്ചെ മുതൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും മഴയും മഞ്ഞും തുടരുകയാണ്. എന്നാൽ നിലവിൽ ശബരിമലയിലും...

ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം : 2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് (22) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 3.30...
- Advertisment -

Most Popular

- Advertisement -