Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsബന്ദികളെ മോചിപ്പിക്കാനുള്ള...

ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് അം​ഗീകരിക്കണമെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇസ്രേയിലിൽ നിന്ന് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഹമാസ് അം​ഗീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹമാസ് ബന്ദികളാക്കിയ 48 പേരെയും വിട്ടയയ്‌ക്കണമെന്നാണ് ട്രംപിന്റെ നിർദേശം.ഇസ്രയേൽ തന്റെ നിബന്ധനകൾ അംഗീകരിച്ചു.ഇത് അവസാന മുന്നറിയിപ്പാണ്, ഇനി ഒന്നുകൂടി ഉണ്ടാകില്ല എന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ റിട്ട. അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കൊച്ചി : റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജ(70)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിൽ രക്തം...

സംസ്ഥാനത്ത്  വീണ്ടും മഴ ശക്തമാകും : കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത്  വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ചൊവ്വാഴ്ച മുതൽ കേരളത്തിൽ മഴയിൽ...
- Advertisment -

Most Popular

- Advertisement -