Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChennaiകരൂര്‍ റാലി...

കരൂര്‍ റാലി ദുരന്തം: മരണം 41 ആയി ; കരൂർ സന്ദർശിക്കാൻ വിജയ്ക്ക് അനുമതിയില്ല

ചെന്നൈ : തമിഴ്നാട്ടിലെ കരൂരിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി.തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ അപകടത്തിൽ നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കരൂരിലേക്ക് പോകാൻ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു.ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത ആരോപിച്ച്‌ വിജയ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 10-04-2025 Karunya Plus KN-568

1st Prize Rs.8,000,000/- PD 265809 (WAYANADU) Consolation Prize Rs.8,000/- PA 265809 PB 265809 PC 265809 PE 265809 PF 265809 PG 265809 PH 265809 PJ 265809 PK 265809...

റ്റി കെ റോഡിൽ കോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കാതായിട്ട് ദിവസം പിന്നിടുന്നു

കോഴഞ്ചേരി:തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ കിരക്കേറിയ കോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കാതായിട്ട് 10 ദിവസം പിന്നിടുന്നു. ലൈറ്റുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് അധികൃതർ കണ്ണടച്ചിരിക്കുകയാണെന്നാണ്...
- Advertisment -

Most Popular

- Advertisement -