Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻ സി പി നേതാവ് ശരദ് പവാറും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി :  പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻ സി പി പാർട്ടി അധ്യക്ഷൻ ശരദ് പവാറും വർക്കിംഗ് പ്രസിഡന്റ് സുപ്രിയസുലെയും പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ചേംബറിൽ ആണ് മൂവരും കൂടിക്കാഴ്ച നടത്തിയത്.

കർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചും ജ​ല​സേ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ശ​ര​ദ് പ​വാ​ർ മോ​ദി​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്  സ​ർ​ക്കാ​രി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ചി​ത​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്നും ശ​ര​ദ് പ​വാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പറയുന്നു. പ്രധാനമന്ത്രി  പവാറിനെ ഹാർദ്ദവമായി സ്വീകരിക്കുന്നതിന്റെയും, ഇരുവരും കുറിപ്പുകൾ കൈമാറി സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

എന്നാൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഭരണപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നുവെന്നും, മറ്റ് റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പവാർ വിഭാഗം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൂട് : പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പതിനൊന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യല്ലോ അലർട്ട് പ്രഖ്യാപിച്ചു .കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം,...

ഓണാഘോഷം : കൂട്ടുകാർക്കൊപ്പം മത്സരിച്ച് മദ്യപിച്ച പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ

തിരുവനന്തപുരം : കൂട്ടുകാർക്കൊപ്പം മത്സരിച്ച് മദ്യപിച്ച് അവശനിലയിലായ പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികളാണ് ആൽത്തറ ജംഗ്ഷനിൽ നിർമാണത്തിലുള്ള വീട്ടിലിരുന്ന് മദ്യപിച്ചത്.സ്കൂളിൽ ഓണാഘോഷമായിരുന്നതിനാൽ വിദ്യാർത്ഥികൾ യൂണിഫോമിലായിരുന്നില്ല. മുണ്ടും...
- Advertisment -

Most Popular

- Advertisement -