Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅൻമോൽ ബിഷ്ണോയിയെ...

അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു ; എൻ ഐ എ കസ്റ്റഡിയിൽ

ന്യൂഡൽഹി : കുപ്രസിദ്ധ ​ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയെ ഇന്ത്യയിലെത്തിച്ചു.പ‍ഞ്ചാബി ​ഗായകൻ സിദ്ദു മുസാവാലയുടെയും രാഷ്‌ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെയും കൊലപാതകത്തിലെ മുഖ്യ പ്രതിയാണ് ഇയാൾ .യുഎസിൽ നിന്ന് നാടുകടത്തുപ്പെട്ട് ഡൽഹി വിമാനത്താവളത്തിലെത്തിയ അൻമോലിനെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തു.

അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 200 ഓളം ആളുകളുള്ള പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് അൻമോലിനെ എത്തിച്ചത്. ഇയാളെ പട്യാല കോടതിയിൽ ഹാജരാക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല: പണ്ടാര അടുപ്പു സ്ഥാപിച്ചു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിന് മുൻപിൽ പണ്ടാര പൊങ്കാല അടുപ്പുകൾ സ്ഥാപിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ...

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇന്ത്യയും ഖത്തറും ഒപ്പുവച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി .ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ഉഭയകക്ഷി ചർച്ചയിൽ ഇരട്ട നികുതി...
- Advertisment -

Most Popular

- Advertisement -