Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsഉഷ്ണ തരംഗം:...

ഉഷ്ണ തരംഗം: റേഷൻ കട സമയത്തിൽ മാറ്റം

തിരുവനന്തപുരം :  സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിരോധ വിവരങ്ങൾ ചോർത്തിയ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ന്യൂഡൽഹി : പ്രതിരോധ വിവരങ്ങൾ ചോർത്തിയ ഇന്ത്യൻ വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ.വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകൻറെ മൊബൈലിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിച്ചാണ്...

മേരാ യുവ ഭാരത്-കാശ്മീർ യൂത്ത് എക്സ്ചേഞ്ച് : കശ്മീരി ഉത്പന്നങ്ങളുടെ പ്രദർശനം വി മുരളീധരൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായുള്ള കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടിയിൽ കാശ്മീരി ഉല്പന്നങ്ങളുടെ പ്രദർശനം നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ മുൻ കേന്ദ്രസഹമന്ത്രിയും നെഹ്റു യുവ...
- Advertisment -

Most Popular

- Advertisement -