Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനീറ്റ് പരീക്ഷ:...

നീറ്റ് പരീക്ഷ: കെ.എസ്.ആർ.ടി.സി. പ്രത്യേക സർവ്വീസുകൾ ക്രമീകരിക്കും

ആലപ്പുഴ: 2024 മെയ് അഞ്ചിന് ആലപ്പുഴ ജില്ലയിലെ 19 കേന്ദ്രങ്ങളിലായി നടക്കുന്ന നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പ്രത്യേക യാത്രാസൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. പരീക്ഷാ കേന്ദ്രങ്ങൾ ഉള്ള എല്ലാ സ്ഥലങ്ങളിലേക്കും പരീക്ഷാർത്ഥികൾക്ക് എത്തിചേരാനായി ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷ ദിവസം ആലപ്പുഴയിൽ നിന്ന് രാവിലെ  പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ:
വൈറ്റില വഴിയുള്ള ബസ്സുകൾ
0415 വൈറ്റില, പറവൂർ, കൊടുങ്ങല്ലൂർ വഴി ഗുരുവായൂർ എഫ്.പി.
0450 വൈറ്റില, പറവൂർ കൊടുങ്ങല്ലൂർ വഴി ഗുരുവായൂർ എഫ്.പി.
0520 ആലുവ അങ്കമാലി ചാലക്കുടി വഴി തൃശ്ശൂർ എസ്.എഫ്.പി.
0605 തൃശ്ശൂർ പാലക്കാട് വാളയാർ വഴി കോയമ്പത്തൂർ എസ്.എഫ്.പി.
വൈറ്റില ഭാഗത്തേയ്ക്ക് അരമണിക്കൂർ ഇടവിട്ട് ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ ലഭ്യമാണ്.
കൊല്ലം ഭാഗത്തേക്കുള്ള ബസ്സുകൾ
0530 കൊല്ലം എഫ്.പി.
0605 തിരുവനന്തപുരം എസ്.എഫ്.പി.
0620 കൊല്ലം എഫ്.പി.
0650 കൊല്ലം എഫ്.പി.
20 മിനിറ്റ് ഇടവിട്ട് ഹരിപ്പാട്, കൊല്ലം ഭാഗത്തേക്ക് ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉണ്ടായിരിക്കുന്നതാണ്
പത്തനംതിട്ട സർവീസുകൾ
0630 ഹരിപ്പാട് പന്തളം വഴി പത്തനംതിട്ട
0730 ചങ്ങനാശ്ശേരി തിരുവല്ല വഴി പത്തനംതിട്ട
കോട്ടയം സർവീസുകൾ
0530 എടത്വ ,തിരുവല്ല, കോട്ടയം
0600 തിരുവല്ല, കോട്ടയം
0630 തിരുവല്ല, കോട്ടയം
0650 തിരുവല്ല, കോട്ടയം
705 അമ്പലപ്പുഴ തിരുവല്ല വഴി ചെങ്ങന്നൂർ
എസി റോഡ് വഴിയുള്ള ചങ്ങനാശ്ശേരി സർവീസുകൾ
0530 ചങ്ങനാശ്ശേരി
0600 ചങ്ങനാശ്ശേരി
0630 ചങ്ങനാശ്ശേരി
തുടർന്ന് 30 മിനുറ്റ് ഇടവേളയിൽ എ.സി. റോഡ് വഴി ചങ്ങനാശേരിക്ക് ബസുകൾ ലഭ്യമാണ്. വൈക്കം ഭാഗത്തേക്ക് രാവിലെ 5.20 മുതൽ 20 മിനിറ്റ് ഇടവേളയിലും അമ്പലപ്പുഴ വഴി തിരുവല്ല ഭാഗത്തേയ്ക്ക് രാവിലെ 5 മണി മുതൽ 30 മിനിറ്റ് ഇടവേളയിൽ ബസുകൾ ഓപ്പറേറ്റു ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 0477 2252501

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബലാത്സംഗ കേസ് : നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി .സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര...

Kerala Lottery Results : 29-06-2025 Samrudhi SM-9

1st Prize Rs.1,00,00,000/- MH 145666 (PALAKKAD) Consolation Prize Rs.5,000/- MA 145666 MB 145666 MC 145666 MD 145666 ME 145666 MF 145666 MG 145666 MJ 145666 MK 145666...
- Advertisment -

Most Popular

- Advertisement -