Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിമിഷപ്രിയയുടെ മോചനം...

നിമിഷപ്രിയയുടെ മോചനം : ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നു : ചാണ്ടി ഉമ്മൻ

കോട്ടയം : യെമൻ സ്വദേശിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എം എൽ എ .ചർച്ചകൾക്കായി ഒരു സംഘം ഇന്ന് യെമനിൽ എത്തിയിട്ടുണ്ടെന്നും ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചർച്ചകൾ സംബന്ധിച്ചുള്ള സമൂഹമാധ്യമ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം സി റോഡിൽ വെള്ളം: യാത്ര തടസം രൂക്ഷം

തിരുവല്ല: കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണിമലയും പമ്പനദിയും കര കവിഞ്ഞതോടെ എം സി റോഡിലും വെള്ളം കയറി. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. എം സി റോഡിലെ  തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയ്ക്കുള്ള ഭാഗത്താണ്...

സുഗതോത്സവം : ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ജന്മനാടായ ആറന്മുളയിൽ നാളെ വരെ നടക്കുന്ന സുഗതോത്സവം പരിപാടിയിൽ ഇന്ന് ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു. നാളെ വൈകീട്ട് മൂന്നിന്...
- Advertisment -

Most Popular

- Advertisement -