Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി :...

ഡൽഹി : കേവലഭൂരിപക്ഷം കടന്ന് ബിജെപി

ന്യൂഡൽഹി : ഡൽഹി വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ ലീഡ് നിലയിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു .എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല.മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെട്ടു .2,300 വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയാണ് കേജ്‌രിവാളിനെ തോൽപ്പിച്ചത്. ജങ്ങ്പുര മണ്ഡലത്തില്‍ മത്സരിച്ച മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. അതേസമയം, നിലവിലെ മുഖ്യമന്ത്രി അതിഷി ജയിച്ചു.അവസാന ലീഡിങ് നില ബിജെപി : 48 ,എഎപി : 22 ,കോൺഗ്രസ് :0.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പനക്കാരിയെയും ഇടിച്ചു : ഒരാൾക്ക് പരിക്ക്

കുറ്റൂർ : എം.സി റോഡിൽ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പന നടത്തി വന്നിരുന്ന ആറൻമുള സ്വദേശിയെയും ഇടിച്ചു തെറിപ്പിച്ചു.  അപകടത്തിൽ ആറൻമുള സ്വദേശിയുടെ...

Kerala Lotteries Results 02-11-2024 Karunya KR-678

1st Prize Rs.80,00,000/- KH 133089 (GURUVAYOOR) Consolation Prize Rs.8,000/- KA 133089 KB 133089 KC 133089 KD 133089 KE 133089 KF 133089 KG 133089 KJ 133089 KK 133089...
- Advertisment -

Most Popular

- Advertisement -