Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന്റെ എണ്ണ...

ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് താല്പര്യം : ട്രംപ്

വാഷിംഗ്‌ടൺ : ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതിനാണ് താൽപര്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത് എന്ന സൂചനയും ട്രംപ് നൽകി.ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.ഹോര്‍മുസ് തുറക്കുന്നതിനായി ഖാര്‍ഗ് ദ്വീപ് പിടിച്ചെടുത്ത് ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനാണ് യുഎസ് പദ്ധതി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

കോട്ടയം: കോട്ടയം നഗരത്തിലെ കഞ്ചാവ് വില്പനക്കാരെ കേന്ദ്രീകരിച്ച് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി  25 കാരനെ  അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ...

പമ്പാ കെട്ടുനിറ കേന്ദ്രത്തിൽ തമിഴ്നാട് സർക്കാരിന്റെ സൗജന്യ മുണ്ടുകൾ; ഇരുമുടിക്കെട്ടിന്  ഉപയോഗിക്കുന്നതായി ആരോപണം

പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ കെട്ടുനിറ കേന്ദ്രത്തിൽ പുതിയ വിവാദം. തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്കും സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും വിതരണം ചെയ്ത സൗജന്യ...
- Advertisment -

Most Popular

- Advertisement -