Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ...

അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ സംഭവത്തില്‍ ചൈനയെ വിമർശിച്ച് ഇന്ത്യ

ന്യൂഡൽഹി : അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ നടപടിയെ വിമർശിച്ച് ഇന്ത്യ. ചൈനീസ് നടപടിയെ ശക്തമായി എതിർക്കുന്നുവെന്നും ചൈന നടത്തുന്ന ഓരോ അർത്ഥശൂന്യ നടപടികളെയും ശക്തമായി നിരാകരിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അരുണാചൽ പ്രദേശ് എന്നും ഭാരതത്തിന്റേതായി നിലനിൽക്കുക തന്നെ ചെയ്യുമെന്നും സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു .

കഴിഞ്ഞ ദിവസമായിരുന്നു അരുണാചൽ ഉൾപ്പടെ നിരവധി സ്ഥലങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്തുള്ള പട്ടിക ചൈന പുറത്തിറക്കിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ.സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ മകളെ അച്ഛൻ പീഡിപ്പിക്കുകയായിരുന്നു.അച്ഛനെ ഭയന്ന്...

ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം

തിരുവനന്തപുരം: ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യു 9.29 കോടി രൂപ കഴിഞ്ഞ ദിവസം ലഭിച്ചത്. 2025 സെപ്തംബർ 8 ന് ഏറ്റവും...
- Advertisment -

Most Popular

- Advertisement -