Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKannurഏഴിമല നാവിക...

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകൾ കാണിച്ച് ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ

കണ്ണൂർ : ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച.ഇന്ത്യൻ പൗരനെന്ന് തെളിയിക്കുന്ന വ്യാജരേഖകൾ കാണിച്ച് താത്ക്കാലിക ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരൻ പിടിയിൽ.മുർഷിദാബാദ് നബാഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ്ലബ് സോറനെ (32) ആണ് പിടികൂടിയത്.

ഒരു വർഷമായി നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ നിരീക്ഷിച്ചുവരികയായിരുന്നു. നാവികസേനാ അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ബിപ്ലബ് സോറനെ പയ്യന്നൂർ പോലീസിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൊബൈല്‍ റീചാര്‍ജിങ്ങില്‍ നിര്‍ണായക നിര്‍ദേശവുമായി ട്രായ്

ന്യൂഡൽഹി : മൊബൈല്‍ റീചാര്‍ജിങ്ങില്‍ നിര്‍ണായക നിര്‍ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 28 ദിവസത്തിന്റെ പ്ലാനിന് പകരം ഇനി 30 ദിവസത്തെ പ്ലാനുകള്‍ നല്‍കണമെന്ന് ട്രായ് ഉത്തരവിട്ടു. ഇതോടെ വര്‍ഷത്തില്‍...

മാവേലിക്കരയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മാവേലിക്കര : ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മിച്ചൽ ജംങ്ഷനിൽ തിങ്കൾ പുലർച്ചെയാണ് അപകടം ഉണ്ടായത് . പെരിങ്ങിലിപ്പുറം കാട്ടുത്തറയിൽ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്.ടർഫിൽ ഫുട്ബോൾ...
- Advertisment -

Most Popular

- Advertisement -