Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ 11...

ബംഗാളിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ചു കൊന്നു

കൊൽക്കത്ത : ബംഗാളിലെ ബറൂയിപ്പുരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു .പ്രകാശ് മൊണ്ടാൽ എന്ന പ്രതി തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു.

ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്.തൊട്ടടുത്ത ദിവസം ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . സംഭവത്തെ തുടർന്ന് വലിയ രീതിയിലുള്ള ജനരോഷവും അക്രമസംഭവങ്ങളും പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പ സംഗമത്തിനെതിരെ  സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്‌വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ...

കരുവന്നൂർ ബാങ്കിൽ വീണ്ടും ഇഡി ; അനധികൃത വായ്പയെടുത്തവരുടെ വിശദാംശങ്ങൾ പരിശോധിച്ചു

തൃശ്ശൂർ : കരുവന്നൂർ ബാങ്കിൽ ഇഡി പരിശോധന നടത്തി .ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത വായ്‌പയുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് ഇ.ഡി എത്തിയത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കമുണ്ടെന്നാണ് വിവരം . ഇതിനു...
- Advertisment -

Most Popular

- Advertisement -