Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവിവാഹത്തട്ടിപ്പുകാരി പിടിയിൽ

വിവാഹത്തട്ടിപ്പുകാരി പിടിയിൽ

തിരുവനന്തപുരം : മാട്രിമോണിയിൽ വിവാഹപരസ്യം നൽകി 10ഓളം പേരെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരി പിടിയിൽ .എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. തലസ്ഥാനത്തെ പഞ്ചായത്തം​ഗമായ പ്രതിശ്രുത വരനും ബന്ധുവിനും തോന്നിയ സംശയമാണ് രേഷ്മയെ കുടുക്കിയത്.വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നു. ഇവർക്ക് 2 വയസ്സുള്ള മകളുണ്ട് .

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് ആളെ കടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: ജില്ലാ കളക്ടർ

ആലപ്പുഴ : മത്സ്യബന്ധന ബോട്ടുകളിൽ വിദേശത്തേക്ക് ആളെ കടത്തുന്ന സംഘങ്ങൾ ശ്രീലങ്കയും  ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ്. വിദേശത്ത് എത്തിക്കാം എന്ന് പ്രലോഭിപ്പിച്ച്...

വേമ്പനാട്ട് കായലിൽ അസ്തമയ സൂര്യനെ കാണാം; ജല ഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബോട്ട് സർവീസ് തുടങ്ങി

ആലപ്പുഴ: അന്തിമയങ്ങിയ കുട്ടനാടിന്റ ഭംഗിയും വേമ്പനാട്ട് കായലിൽ നിന്നുള്ള അതിമനോഹരമായ അസ്തമയ കാഴ്ച്ചകളും ഇനി കുറഞ്ഞ ചെലവിൽ കൺകുളിർക്കെ ആസ്വദിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സൺസെറ്റ് ക്രൂയിസ് ബോട്ടിന്റെ ആദ്യ സർവീസ്...
- Advertisment -

Most Popular

- Advertisement -