Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsഎടത്വാ പള്ളി...

എടത്വാ പള്ളി പെരുന്നാൾ: താൽകാലിക ഹെൽത്ത്‌ സെന്റർ തുടങ്ങി

എടത്വാ:എടത്വാ പള്ളി പെരുന്നാളിനോടനുബന്ധിച്ച് മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിച്ചു.  വികാരി ഫിലിപ്പ് വൈക്കത്തുകാരൻ  ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഷിബിൻ ചൂരവടി, ഫാ. അനീഷ് കാമിച്ചേരി, കൺവീനർ ആൻസി ബിജോയ്, റെജി ചക്കനാട്ട്, വറീച്ചൻ വേലിക്കളം, സിസ്റ്റർ മരീന SABS, ഡോ.ലിയ SABS, ജെയിൻ മാത്യു കറുകയിൽ, ജെയിംസ് കളത്തൂർ, മഹാ ജൂബിലി ഹോസ്പിറ്റൽ സിസ്റ്റേഴ്സ് എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോവളം സ്പാ പീഡനം : ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപിന് കൂടുതൽ സ്പാകളുമായി ബന്ധം

തിരുവനന്തപുരം : കോവളം സ്പാ പീഡനത്തിൽ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്ന് പൊലീസ്.പീഡനം നടന്ന സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു....

തിങ്കളാഴ്ച മുതൽ മഴ ശക്തമാകും : മൂന്നിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്   തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ...
- Advertisment -

Most Popular

- Advertisement -