Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsകണക്കെടുപ്പ് :...

കണക്കെടുപ്പ് : ചൊവ്വാഴ്ച രാത്രി ഏഴിന് ബെവ്‌കോ ഔട്ട്‌ലെറ്റ് അടയ്ക്കും

തിരുവനന്തപുരം: കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളില്‍ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ അല്‍പ്പം വൈകിയാകും തുറക്കുക.

ബുധനാഴ്ചയും, ദു:ഖവെള്ളിയാഴ്ച ദിനത്തിലും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ക്കും അവധി ബാധകമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിണറ്റിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്....

തിരുവല്ലയിൽ രണ്ട് ദിവസമായി നടന്നു വന്നിരുന്ന കിസാന്‍ മേള സമാപിച്ചു

തിരുവല്ല: അപ്പര്‍ കുട്ടനാടിന്റെ കാര്‍ഷിക പെരുമയ്ക്ക് മാറ്റുകൂട്ടിയ രണ്ടു നാള്‍ നീണ്ടു നിന്ന കാര്‍ഷിക മേളയ്ക്ക് സമാപനമായി. തിരുവല്ല പുളിക്കീഴ് റിയോ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി സമാപന...
- Advertisment -

Most Popular

- Advertisement -