Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടെടുപ്പിന് ഇനി...

വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം: കലാശക്കൊട്ട് നാളെ

തിരുവനന്തപുരം:  ജനവിധി അറിയുന്നതിനുള്ള വോട്ടെടുപ്പിന് ഇനി 3 നാള്‍ മാത്രം. വോട്ട് ഉറപ്പിക്കാന്‍ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. നാളെയാണ് കലാശക്കൊട്ട്. ഓരോ പാര്‍ട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തില്‍ പങ്കാളിയാവുന്നുണ്ട്.

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കന്‍ കേരളത്തില്‍ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും. കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തില്‍ തുടരുകയാണ്. ഇന്നലെ ബേപ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഉള്‍പ്പെടെ പ്രചാരണത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു.

എന്നാൽ ഇടത് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും. മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശ്ശേരിയില്‍ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള   പോഷകാഹാര കിറ്റുകളുടെ വിതരണം

തിരുവല്ല: ക്ഷയരോഗികളുടെ (ടിബി) ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യമായി നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ...

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു

തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ജനറൽ സിനഡ് സെന്റ്. തോമസ് നഗറിലെ സഭാ ആസ്ഥാനത്തു സഭാ അധ്യക്ഷൻ മോർ സാമുവേൽ തിയോഫിലോസ്‌ മെത്രാപോലിത്ത ഉൽഘാടനം ചെയ്തു. സഭയുടെ സമൂഹത്തിന്റെയും ഉന്നമനത്തിനായി ജീവിതം...
- Advertisment -

Most Popular

- Advertisement -