Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsയോഗ യജ്‌ഞം...

യോഗ യജ്‌ഞം നടത്തി

തിരുവല്ല: യോഗാസനാ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗ യജ്‌ഞം സംഘടിപ്പിച്ചു. യോഗാസന സ്പോർട്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനോദ് കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുധീഷ് കുമാർ എൻ അധ്യഷത വഹിച്ചു. ചടങ്ങിൽ ദിലീപ് കുമാർ റ്റി.എസ്, ഗോപി ദാസ് പി.കെ, ഡോ. അതിര എം.എസ്, സ്ലീബാച്ചൻ കെ,കെ.സി വിജയമോഹൻ എന്നിവർ പ്രസംഗിച്ചു.

യോഗാസന ഭാരതിന്റെ നാഷണൽ കോച്ച് ആർ. മുരുകൻ യോഗാ പരിശിലനത്തിന് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും

കൊച്ചി : ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് പോലീസ് .സിനിമാ ചർച്ചയ്ക്കെന്ന പേരിൽ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെയാണെന്നും നടി ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളും, സാക്ഷി മൊഴികളും ഉണ്ടെന്നും കുറ്റപത്രത്തിൽ...

Kerala Lottery Results : 19-11-2025 Dhanalekshmi DL-27

1st Prize Rs.1,00,00,000/ DD 212503 (THIRUVANANTHAPURAM) Consolation Prize Rs.5,000/- DA 212503 DB 212503 DC 212503 DE 212503 DF 212503 DG 212503 DH 212503 DJ 212503 DK 212503 DL...
- Advertisment -

Most Popular

- Advertisement -