Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ ഉയർന്ന...

സംസ്ഥാനത്തെ ഉയർന്ന പോളിങ് : പ്രതീക്ഷയോടെ മുന്നണികൾ

തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടെടുപ്പിൽ ഉയർന്ന പോളിങ് ഉണ്ടായതിന് പിന്നാലെ പ്രതീക്ഷയോടെ മുന്നണികൾ .ഭരണം തിരിച്ചുപിടിക്കാമെന്ന് ആത്മവിശ്വാസം യുഡിഎഫ് ക്യാംപിലും തുടർഭരണ പ്രതീക്ഷ ഇടതു ക്യാംപിലും പ്രകടമാണ്.കുറഞ്ഞത് രണ്ട് സീറ്റുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.

വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനുശേഷമുള്ള(എസ്.ഐ.ആർ.) ആദ്യതിരഞ്ഞെടുപ്പിൽ 78.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ പോളിം​ഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : സ്‌കൂൾ കലോത്സവവേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ...

ഗതാഗത നിരോധനം

പത്തനംതിട്ട : ദേശീയപാത 183എ, ഭരണിക്കാവ്- അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മിക്കുന്നതിനാല്‍ മെയ് 11 മുതല്‍ ജൂണ്‍ 28 വരെ നെല്ലിമുകള്‍ മുതല്‍ മണക്കാല വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി...
- Advertisment -

Most Popular

- Advertisement -