Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഹോര്‍മുസ് വീണ്ടും...

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാവിക ഉപരോധം പൂർണശക്തിയോടെ തുടരുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറാന്റെ നടപടി. യുറേനിയം ശേഖരം കൈമാറുമെന്നും ആണവ പദ്ധതി ഉപേക്ഷിക്കുമെന്നും ഉള്ള ട്രംപിന്റെ വാദങ്ങളെയും ഇറാൻ തള്ളി.നാവിക ഉപരോധം തുടരുന്നതിലൂടെ അമേരിക്ക തങ്ങളുടെ വാഗ്ദാനം ലംഘിച്ചതായി ഇറാൻ സൈനിക കമാൻഡ് കുറ്റപ്പെടുത്തി .ഇറാൻ-യുഎസ് രണ്ടാം ഘട്ട ചർച്ചകൾ തിങ്കളാഴ്ച ഇസ്‌ലാമാബാദിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടിനീര് ശ്രദ്ധിക്കുക

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മുണ്ടിനീര് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധവേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ്...

ചൂട് :പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്തു പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട്.കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ തിരുവനന്തപുരം,...
- Advertisment -

Most Popular

- Advertisement -