Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsപിഎം ശ്രീ...

പിഎം ശ്രീ : മുൻ സര്‍ക്കാര്‍ കരാ‍ര്‍ ഒപ്പിട്ട് പണം വാങ്ങി ; പദ്ധതിയുമായി മുന്നോട്ടു പോകും : മുഖ്യമന്ത്രി

തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയത്‌ കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 99 കോടി രൂപയിലധികം പണം കേരള സർക്കാരിന് ലഭിച്ചിട്ടുണ്ട്. 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ അത് തുടരാൻ ഈ സർക്കാർ നിർബന്ധിതമായിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു

കരിക്കുലം നിശ്ചയിക്കുന്നതിലും സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതിലും കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല.സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാൻ ശ്രമിക്കും .പിഎം ശ്രീ വിഷയത്തില്‍ ഒപ്പുവച്ച ബിജെപി ഇതര സംസ്ഥാനങ്ങളുമായി ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

അബുദാബി : ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം.മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ എണ്ണ ടാങ്കറിന്...

അകപ്പൊരുൾസാഹിത്യവേദി

തിരുവല്ല : അകപ്പൊരുൾസാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയിൽ ജയ്സൺ പാടിയലിൻ്റെ പുതിയ ചെറുകഥാ സമാഹാരമായ ക്ഷ എന്ന ക്ഷ യുടെ കവർ പ്രകാശനം ഡോ ബിഹരികുമാർ നിർവഹിച്ചു.മറിയാമ്മ ജോസഫ് പൊതുവിദ്യാലങ്ങളെപ്പറ്റിയും ഡോ.ലിറ്റി കുര്യൻ മുതിർന്ന...
- Advertisment -

Most Popular

- Advertisement -