Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎൻടിഎയിലെ 600...

എൻടിഎയിലെ 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു

ന്യൂഡൽഹി : നീറ്റ്,യുജിസി നെറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) വൻ അഴിച്ചുപണി.ചോദ്യപ്പേപ്പറുകൾ തയാറാക്കുന്നതിലും മൂല്യനിർണയത്തിലും പങ്കാളികളായിരുന്ന 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി നൽകിയ കർശന നിർദേശത്തെ തുടർന്നാണ് കടുത്ത നടപടി.

അടുത്ത രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ 20 മുതൽ 25 വരെ പുതിയ ഉദ്യോഗസ്ഥരെ എൻടിഎയിലേക്ക് നിയമിക്കും.വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും എൻടിഎ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹല്‍ഗാം ഭീകരാക്രമണം : അന്വേഷണത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്‌ : പഹൽ​ഗാം ഭീകരാക്രമണത്തിൽ അന്വേഷണത്തിന് തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.സിന്ധു നദീജലം പാകിസ്താന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്താന്‍ തയ്യാറാണെന്നുമാണ് പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന...

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം : വിവരശേഖരണം തുടങ്ങും

തിരുവനന്തപുരം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും. ജൈവമാലിന്യ പരിപാലനത്തിൽ...
- Advertisment -

Most Popular

- Advertisement -