Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപാപ്പുവ ന്യൂഗിനിയിൽ...

പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ട്

പോർട്ട് മൊറെസ്ബി:വെള്ളിയാഴ്ച പാപ്പുവ ന്യൂഗിനിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം പേർ മണ്ണിനടിയിൽപ്പെട്ടതായി യുഎൻ റിപ്പോർട്ട്. എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. മണ്ണിടിച്ചിൽ‌ ഇപ്പോഴും തുടരുകയാണെന്നും രക്ഷാപ്രവർത്തകരുടെ ജീവന് പോലും ഭീഷണിയുണ്ടെന്നുമാണ് റിപ്പോർട്ട് . പാപ്പുവ ന്യൂഗിനി രക്ഷാപ്രവർത്തനത്തിന് മറ്റു രാജ്യങ്ങളുടെ സഹായം യുഎന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം...

ലഹരിയ്ക്കായി മരുന്നും സിറിഞ്ചുകളും കൈവശം വച്ച  യുവാവ് പിടിയിൽ 

കോട്ടയം: ലഹരിക്കായി അനധികൃതമായി മരുന്നുകളും സിറിഞ്ചുകളും കൈവശം വെച്ച യുവാവ് പാലായിൽ പിടിയിൽ.  പാലാ തെക്കുംമുറി ഭാഗത്തുനിന്നാണ് 20 ബോട്ടിൽ മെഫർമെൻ്റെൻ സൾഫേറ്റുമായി പ്രതിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. തെക്കുംമുറി മഴുവൻ ചേരിൽ...
- Advertisment -

Most Popular

- Advertisement -