Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamഭർത്താവ് ഭാര്യയെ...

ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി : വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞു

എറണാകുളം : കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (61) ആണ് പുലർച്ചെ രണ്ട് മണിയോടെ വീടിനുള്ളിൽ കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസി(65)നെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് ഫോണിൽ വിവരമറിയിച്ചത്. മകൻ അയൽവാസികളെ വിവരമറിയിക്കുകയും തുടർന്ന് അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കുടുംബവഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 20-07-2025 Samrudhi SM-12

1st Prize Rs.1,00,00,000/- MR 184440 2nd Prize Rs.25,00,000/- MX 376272 3rd Prize Rs.5,00,000/- MT 770687 4th Prize Rs.5,000/- 0292 0331 0661 0759 1048 1253 1508 1966 2529 3350...

ആദച്ചായി ഉടൻ തീയേറ്ററുകളിൽ

കോട്ടയം: പരിസ്ഥിതി സംരക്ഷണവും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി  ജെ ആൻ്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി ജോസഫ് നിർമിച്ച് ഡോ. ബിനോയ്‌.ജി. റസൽ സംവിധാനം ചെയ്ത ആദച്ചായി സിനിമ ഉടൻ തിയറ്ററുകളിൽ. ...
- Advertisment -

Most Popular

- Advertisement -