Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsറോഡിൽ വെള്ളക്കെട്ടും...

റോഡിൽ വെള്ളക്കെട്ടും ചെളിയും; നിയന്ത്രണംവിട്ട കാർ  അപകടത്തിൽപ്പെട്ടു: ഒഴിവായത് വൻ ദുരന്തം

റാന്നി : ശക്തമായ മഴയെ തുടർന്ന് പെരുമ്പുഴ ടൗണിനും സമീപം റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടും ചെളിയും ചരലും യാത്രക്കാർക്ക് ദുരിതവും അപകട ഭീഷണിയും സൃഷ്ടിക്കുന്നു.ടൗണിനു സമീപത്തെ എം എസ്  ഹൈസ്കൂളിനും മധ്യേയുള്ള റോഡിലാണ് വെള്ളവും ചെളിയും കെട്ടിക്കിടന്നത്. ഇതിനിടെ

അപകടവിവരം അറിഞ്ഞ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ശക്തമായ വെള്ളം പമ്പ് ചെയ്ത് റോഡിൽ കെട്ടിക്കിടന്ന വെള്ളവും ചെളിയും മണ്ണും നീക്കം ചെയ്തു. ഇതോടെ ഗതാഗതത്തിന് ഭീഷണിയായിരുന്ന സാഹചര്യം ഒഴിവാക്കാൻ സാധിച്ചു.

മഴ ശക്തമാകുമ്പോൾ പ്രദേശത്ത് വെള്ളക്കെട്ട് പതിവാകുന്നതായും റോഡിൽ ചെളിയും മണ്ണും അടിഞ്ഞുകൂടുന്നത് വാഹനയാത്രയ്ക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലത്ത് റോഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോദ്യപേപ്പര്‍ ചോര്‍ച്ച : അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ

മലപ്പുറം : വിവാദമായ ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ.മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യപേപ്പർ ചോർത്തിഎംഎസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന്...

ശബരിമലയിൽ നെയ്യഭിഷേകം നാളെ  കൂടി: 19 വരെ ഭക്തർക്ക് ദർശനം

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭഗവാനുള്ള നെയ്യഭിഷേകം നാളെ (18) രാവിലെ 11 ന് അവസാനിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ കളഭാഭിഷേകം നടക്കും. ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ട്. രാത്രി കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും...
- Advertisment -

Most Popular

- Advertisement -