Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsഗജരാജൻ പല്ലാട്ട്...

ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

തൃശൂർ: ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ (45) ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ട് 6 മണിയോടുകൂടി മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് അപകടം. അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയെ വീട്ടുപരിസരത്ത് തളച്ചിരിക്കുകയായിരുന്നു. ഇടിമിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ ആനയെ മൃഗഡോക്ടർ എത്തി പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.

അരുണാചൽ വനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ബ്രഹ്മദത്തൻ 25 വർഷമായി കേരളത്തിലുണ്ട്. ഏകദേശം 298 സെന്റീമീറ്റർ ഉയരമുള്ള ബ്രഹ്മദത്തൻ തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റുന്ന ഗജവീരൻ കൂടിയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭിന്നശേഷിയുള്ളവർക്ക് സർക്കാർ ആജീവനാന്ത പിന്തുണ നൽകും: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം : സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തിരുവനന്തപുരം ലുലു മാളിൽ ഉദ്ഘാടനം ചെയ്തു....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം : മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക്...
- Advertisment -

Most Popular

- Advertisement -