Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNew Delhi18-ാമത് ബ്രിക്സ്...

18-ാമത് ബ്രിക്സ് ഉച്ചകോടി :  റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ ഡൽഹിയിൽ എത്തി

ന്യൂഡൽഹി : ഇന്ത്യ ആതിഥ്യമരുളുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടി ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കും.ഉച്ചകോടിയിൽ പങ്കെടുക്കുവാൻ രാവിലെ ന്യൂഡൽഹിയിലെ പാലം വ്യോമസേനാ താവളത്തിലെത്തിയ  റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിനെ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് സ്വീകരിച്ചു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും .

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് നടക്കും.ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായുള്ള കൂടിക്കാഴ്ച്ച വൈകിട്ട് 6:15നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ വൈകിട്ട് 5:45ന് നടക്കും.ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗത്തിന് ആത്മീയ തുടക്കം നൽകിയ പാരായണയജ്ഞം സമാപിച്ചു

റാന്നി : ഒക്ടോബർ 9 മുതൽ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗം 2026-ന്റെ മുന്നോടിയായി ക്ഷേത്രസന്നിധിയിൽ നടന്ന 22 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന് സമാപനമായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള അറുപതോളം...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 8 നക്സലുകൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ നടന്ന എറ്റുമുട്ടലിൽ 8 നക്സലൈറ്റുകൾ കൊല്ലപ്പെട്ടു.ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തു.ശനിയാഴ്‌ച്ച പുലർച്ചെ ഛത്തീസ്ഗഡിലെ അബുജ്മദ് വനത്തിലാണ്...
- Advertisment -

Most Popular

- Advertisement -