Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപഞ്ചാബിൽ ടൂറിസ്റ്റ്...

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

കോട്ടയം : പഞ്ചാബിൽ പഠനയാത്രയ്ക്കുപോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്.പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർഥിനിയാണ്.മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്.

കോളേജിൽ നിന്ന് പഠനയാത്രക്കുപോയ സംഘം സഞ്ചരിച്ച ബസ് ലുധിയാനയ്ക്കടുത്താണ് അപകടത്തിൽ പെട്ടത്.അപകടത്തിൽപ്പെട്ട ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ ജോസ്‌ന ഉൾപ്പെടെയുള്ളവരുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്രഡ്ജറെത്തി : അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഗോവയിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ രാവിലെ ഗംഗാവലി നദിക്കരയിൽ തിരച്ചിൽ നടത്തുന്ന...

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഏകതാ സമ്മേളനം:  കാര്യാലയം  തുറന്നു

കോഴഞ്ചേരി : ഫെബ്രുവരി 5 ന് ആരംഭിക്കുന്ന അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് പങ്കെടുക്കുന്ന ഏകതാ സമ്മേളനത്തിൻ്റെ കാര്യാലയം കോഴഞ്ചേരിയിൽ തുറന്നു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -