Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവ് ശ്രീ...

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം സമാപിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം  സമാപിച്ചു. രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന്  11 മണിക്ക്  നാഗരാജവിൻ്റെയും നാഗയക്ഷിയമ്മയുടെയും തിരുസ്വരൂപം എഴുന്നള്ളത്തും നൂറും പാലും ദീപാരാധന ഉച്ചയ്ക്ക്  പ്രസാദമൂട്ടം നടന്നു.

ആയില്യം പൂജാ മഹോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണൻ നമ്പൂതിരി,  ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി,  ദുർഗ്ഗാദത്തൻ  നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം : ഒന്നാം പ്രതി അറസ്റ്റിൽ

പത്തനംതിട്ട : റോഡിൽ കേക്ക് മുറിച്ച്  പിറന്നാളാഘോഷം നടത്തിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. 20 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് . വാഹനഗതാഗതം തടസ്സപ്പെടുത്തിയും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തിൽ ആഘോഷം നടത്തിയതിനാണ്...

വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

റാന്നി : തനിച്ചു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  ഇടമൺ പാറേക്കടവ് തെക്കേവീട്ടിൽ മാമൂട്ടിൽ അന്നമ്മ തോമസിനെ (84) ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ വീടിന് പുറത്ത്...
- Advertisment -

Most Popular

- Advertisement -