Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഅത്തനേഷ്യസ് യോഹാൻ ...

അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്തയുടെ കബറടക്കം 21 ന്

തിരുവല്ല:  അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്തയുടെ ഭൗതീക ശരീരം  തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ മെയ് 20 നു പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്  21 നു കബറടക്ക ശ്രുശ്രുഷകൾ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്തീഡ്രലിൽ നടത്തപ്പെടും. സമയ ക്രമങ്ങളും മറ്റ്‌ വിശദവിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാ വക്താവ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശിവരാത്രി ദിനത്തിൽ 114 -ാമത് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കമായി 

അയിരൂർ: സനാതന ധർമ പ്രചാരണത്തിന്റെ ഉദ്ഘോഷണത്തിന് തുടക്കം കുറിച്ച് ശിവരാത്രി ദിനത്തിൽ 114 -ാമത് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്  പമ്പാ മണൽപ്പുറത്ത് തുടക്കമായി. മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി...

എൻ.ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് താൽക്കാലിക ചുമതല

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയാണ് വാർത്താകുറിപ്പിലൂടെ ഇക്കാര്യമറിയിച്ചത്. ഫോൺ സംഭാഷണം ചോർന്ന് വിവാദമായതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -