Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsരബീഷ്മോൻ രവിയുടെ...

രബീഷ്മോൻ രവിയുടെ വിജയത്തിനായി മറിയം ഉമ്മൻ ഓതറയിൽ പര്യടനം നടത്തി

തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉപതെഞ്ഞെടുപ്പ്  നടക്കുന്ന എട്ടാം വാർഡ് ഓതറയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവിയുടെ വിജയത്തിനായി ഉമ്മൻചാണ്ടിയുടെ മകൾ മറിയം ഉമ്മൻ ഓതറയിൽ പര്യടനം നടത്തി. കച്ചവട സ്ഥാപനങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ,ഭവനങ്ങൾ എന്നിവിടങ്ങളിൽ രബീഷ്മോൻ രവിക്ക് വോട്ട് അഭ്യർത്ഥിച്ചു.

സ്ഥാനാർഥി രബീഷ്മോൻരവിയോടൊപ്പം ഡിസിസി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, യുഡിഎഫ് മണ്ഡലം ചെയർമാൻ സുരേഷ് പുത്തൻപുരയ്ക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ നീതു മാമൻ കൊണ്ടൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പോൾ തോമസ്, ചെറിയാൻ സി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ  ജോസ് തേക്കാട്ടിൽ, അജിത ടീച്ചർ, രാധിക ഉത്തമൻ, നേതാക്കളായ ജയിംസ് നാക്കാട്ടുപറമ്പിൽ, ബിനു മുല്ലക്കൽ, ജയിംസ് കുറിയിടത്ത്, കെ ജി കോശി,  മിനി മോഹൻ, രേഷ്മ രാജേശ്വരി, അന്നമ്മ ഐസക്,സൂര്യ കൃഷ്ണൻ എന്നിവരും മറിയം ഉമ്മനോടൊപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ-ചെലാൻ അടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ ശക്തമായ നടപടി നിർദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്‌ പിഴയൊടുക്കാത്ത വാഹന ഉടമകൾക്കെമെതിരെ ശക്തമായ നടപാടിയെടുക്കാൻ നിർദേശിച്ച് സുപ്രീം കോടതി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും പിഴയൊടുക്കുന്നതുവരെ വിവിധ ഓൺലൈൻ സേവനങ്ങൾ തടയണമെന്നും കോടതി നിർദേശിച്ചു. ഇ–ചെലാനുകൾ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍...
- Advertisment -

Most Popular

- Advertisement -