Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമദ്യലഹരിയിൽ റോഡരികിലെ...

മദ്യലഹരിയിൽ റോഡരികിലെ വീട്ടിലേക്ക് കാറാേടിച്ചുകയറ്റി

കോട്ടയം : മദ്യലഹരിയിൽ യുവാവ് റോഡരികിലെ വീട്ടിലേക്ക് കാറാേടിച്ചു കയറ്റി. വെള്ളിയാഴ്ച രാത്രി കോട്ടയം കറുകച്ചാൽ പനയമ്പാലയിലാണ് സംഭവം. മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് കാറോടിച്ചത്. അമിതവേഗത്തിലെത്തിയ കാർ ഗേറ്റ് ഇടിച്ചു തകർത്ത് വീട്ടിൽ ഇടിച്ചുനിൽക്കുകയായിരുന്നു.വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്കാണ് പ്രിനോ ഫിലിപ്പ് കാറോടിച്ചു കയറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.പൊലീസ് പ്രിനോ ഫിലിപ്പിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനായി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതമൺ താൽക്കാലിക പാതയിൽ വെള്ളം കയറി

പത്തനംതിട്ട: മഴ ശക്തി പ്രാപിച്ചതോടെ തോട്ടിലെ ജലനിരപ്പ് ഉയർന്ന്  റാന്നി പുതമൺ താൽക്കാലികപാതയിൽ വെള്ളം കയറി. ഈ വർഷം പുതമണ്‍ താത്കാലിക പാലത്തില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വെള്ളം കയറിയത്. വെള്ളം...

എം ഡി എം എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

പത്തനംതിട്ട :  കെ എസ് ആർ ടി സി ബസിൽ വില്പനയ്ക്കായി  ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 97 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കൾ  അടൂരിൽ പിടിയിലായി. അടൂർ കണ്ണംകോട്...
- Advertisment -

Most Popular

- Advertisement -