Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKannurമന്ത്രി ജനീഷിന്റെ...

മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം : വാഹനത്തിന് കേടുപാടുകൾ

കണ്ണൂർ : മന്ത്രി ഒ.ജെ.ജനീഷിന്റെ കാറിനു നേരെ ഡിവൈഎഫ്ഐ ആക്രമണം. തളിപ്പറമ്പിൽ കാർ തടഞ്ഞുനിർത്തി കല്ലുകൊണ്ടിടിച്ചു.പയ്യന്നൂരിൽ വെച്ചും ആക്രമണമുണ്ടായി.കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.കണ്ണൂരിലെ പരിപാടികൾക്കു ശേഷം കാസർകോട്ടേക്കു പോകുകയായിരുന്നു മന്ത്രി. കാസർഗോഡ് നീലേശ്വരത്തു വച്ചും മന്ത്രിയ്‌ക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി.

സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായതെന്നും ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തൻ്റെ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി.ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...

Kerala Lotteries Results 30-06-2025 Bhagyathara BT-9

1st Prize : ₹1,00,00,000/- BL 138974 (THIRUVANANTHAPURAM) Consolation Prize ₹5,000/- BA 138974 BB 138974 BC 138974 BD 138974 BE 138974 BF 138974 BG 138974 BH 138974 BJ...
- Advertisment -

Most Popular

- Advertisement -