Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഉന്നത നേതൃത്വം...

ഉന്നത നേതൃത്വം കുടുംബത്തെ അവഗണിച്ചു ; ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല : വിനോദിനി ബാലകൃഷ്ണൻ

തിരുവനന്തപുരം : കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍.കോടിയേരി മരിച്ച ശേഷം നേതൃത്വം കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ലെന്നും ഒരു അഭിമുഖത്തിൽ അവർ കുറ്റപ്പെടുത്തി .

കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും നാല് വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറയുന്നു. എന്നാൽ ആ നേതാവ് പിണറായി വിജയന്‍ അല്ലെന്നും അദ്ദേഹം വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുമെന്നും സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനെക്കുറിച്ചാണ് താൻ പറയുന്നതെന്നും വിനോദിനി വ്യക്തമാക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക കാഴ്ച ദിനം ആചരിച്ചു

തിരുവല്ല : സുദർശനം ആയുർ വേദ ഐ ഹോസ്പിറ്റൽ & പഞ്ചകർമ്മ സെൻ്റർ, വൈസ് മെൻസ് ഇൻ്റർനാഷണൽ കവിയൂർ മുണ്ടിയപ്പിള്ളി ചാപ്റ്റർ , ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസോസിയേഷൻ (എ എച്ച് എം...

കോട്ടയത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

കോട്ടയം : കോട്ടയത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ച് രണ്ടു പേർ മരിച്ചു .മഠത്തുങ്കല്‍ രാജേഷ്, നടുവിലേതിൽ കിഷോർ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയ്ക്കായിരുന്നു അപകടം.കോരുത്തോട് അമ്പലക്കുന്ന് ഭാഗത്ത് ആണ് അപകടം നടന്നത്.ഓട്ടോ...
- Advertisment -

Most Popular

- Advertisement -