Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഒക്ടോബർ 16ന്...

ഒക്ടോബർ 16ന് ഇടുക്കി ജില്ലയിൽ ഹർത്താൽ

ഇടുക്കി : ഒക്ടോബർ 16-ന് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും. പരിസ്ഥിതിലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശങ്ങളുടെ കഡസ്ട്രൽ മാപ്പ് പൊതുജനങ്ങൾക്കായി പുറത്തിറക്കുക, കാർഡമം ഹിൽ റിസർവ്പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കങ്ങളിൽ നിന്ന് അധികൃതർ പിന്മാറുക, ജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ്  ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറിയ റിപ്പോർട്ടുകളിൽ വ്യക്തത വേണമെന്നും, കൃത്യമായ അതിർത്തികൾ രേഖപ്പെടുത്തിയ വില്ലേജ് തല കഡസ്ട്രൽ മാപ്പുകൾ പരസ്യപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്നുമാണ് പ്രധാന ആവശ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ.വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്.രാവിലെ പതിനൊന്നരയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ കത്തി കയറ്റി മുറിച്ച നിലയിലായിരുന്നു.അടുത്തുള്ള ക്ഷേത്രത്തിലെ...

ചിറയിൻകീഴിൽ ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം : ചിറയിൻകീഴിൽ ഉറക്കത്തിൽ പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ചു.അഴൂർ ഗ്രാമപഞ്ചായത്തിൽ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് മരിച്ചത് .വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് മൂർഖൻ...
- Advertisment -

Most Popular

- Advertisement -