Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഊട്ടി-മേട്ടുപ്പാളയം പാതയില്‍...

ഊട്ടി-മേട്ടുപ്പാളയം പാതയില്‍ മണ്ണിടിച്ചില്‍ : വിനോദ സഞ്ചാരത്തിനു നിയന്ത്രണം

ചെന്നൈ : കനത്ത മഴയെത്തുടർന്ന് ഊട്ടി-മേട്ടുപ്പാളയം ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലും പലയിടത്തും മണ്ണിടിച്ചിൽ .സര്‍ക്കാര്‍ ബസിന് മുകളിലേക്ക് മണ്ണും പാറയും പതിച്ച് ഡ്രൈവര്‍ മരിച്ചു. ഒക്ടോബർ 26 വരെ നീലഗിരിയിൽ വിനോദ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം ,കനത്ത മഴയിലും മണ്ണിടിച്ചിലിലും കോട്ടയത്തെ സ്കൂളിൽ നിന്നുള്ള 78 കുട്ടികളും 8 അധ്യാപകരും അടങ്ങുന്ന വിനോദയാത്രാ സംഘം മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. ഇന്നലെ രാത്രി 11 മണി മുതൽ റോഡിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഇവരെ മേട്ടുപ്പാളയത്തെ ഒരു സ്കൂളിലേക്കു മാറ്റി .കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും വിനോദസഞ്ചാരികളും സഞ്ചരിച്ച വാഹനങ്ങളും രാത്രി മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനാലിൽ കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ആറന്മുള : കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന്...

സ്ത്രീത്വത്തെ അപമാനിച്ചു : സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടിമാരായ ബീനാ ആന്റണി,സ്വാസിക,നടൻ മനോജ് എന്നിവര്‍ക്കെതിരെ കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍...
- Advertisment -

Most Popular

- Advertisement -