Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക്സഭയുടെ ആദ്യ...

ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 ന് ആരംഭിക്കും

ന്യൂ ഡൽഹി : പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24ന് ആരംഭിക്കും . ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ ലോകസഭാ സമ്മേളനവും ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ രാജ്യസഭ സമ്മേളനവും നടക്കും .പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്.

24ന് രാഷ്ട്രപതി ലോക്സഭയെ അഭിസംബോധന ചെയ്യും.സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്ക‌ർ തെരഞ്ഞെടുപ്പ് എന്നിവ അന്ന് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അബാൻ ജംഗ്ഷനിൽ  നഗരസഭയുടെ  ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ അബാൻ ജംഗ്ഷന് സമീപം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ടൗൺ സ്ക്വയർ നിർമാണം അവസാന ഘട്ടത്തിൽ. ഉദ്ഘാടനം ഈ മാസം 15 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ...

തൃശൂരിൽ 2 വയസ്സുള്ള കുട്ടി വെള്ളക്കെട്ടിൽ വീണു മരിച്ചു

തൃശ്ശൂർ:തൃശ്ശൂർ പഴുവിലില്‍ ജവഹര്‍ റോഡില്‍ രണ്ടുവയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു.പഴുവിൽ സ്വദേശി സിജോ – സീമ ദമ്പതികളുടെ മകൻ ജെർമിയാണ് മരിച്ചത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്.ഉടൻതന്നെ...
- Advertisment -

Most Popular

- Advertisement -