ആലപ്പുഴ : അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നും വിതരണം ചെയ്യുന്ന ജലം ജൂലൈ രണ്ട് മുതല്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാല്‍ അന്നേദിവസം ഉപയോഗിക്കരുതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
രാവിലെ എട്ട് മുതല്‍ ജൂലൈ മൂന്നിന് രാവിലെ ആറുവരെയാണ് സമയം പറഞ്ഞിരിക്കുന്നത്.