Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsഫ്രാൻസിസ് മാർപാപ്പയുടെ...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

വത്തിക്കാൻ : ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോ​ഗതി.മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും വത്തിക്കാൻ അറിയിച്ചു.രാവിലെ പരിശുദ്ധ കുർബാന സ്വീകരിക്കുകയും കർത്തവ്യങ്ങളിൽ മുഴുകയും ചെയ്തെന്ന് മാർപാപ്പയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച മാർപാപ്പയെ ഫെബ്രുവരി 14നാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അര്‍ണബ് കരതൊട്ടു : ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴയും നാശനഷ്ടവും

ഹൈദ്രബാദ്: അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ്  ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്തിൽ കരതൊട്ടു. ഇന്ന് പുലര്‍ച്ചെ മുതല്‍ കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത്. യാനത്തിന് തെക്ക് ഭാഗത്തായി, ബാപറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാ തീരത്ത്...

റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ,ഇന്ത്യക്ക് കൂടുതൽ താരിഫ് : ട്രംപ്

വാഷിംഗ്‌ടൺ : റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്.റഷ്യൻ എണ്ണ വാങ്ങുന്ന രാഷ്ട്രങ്ങൾക്കു മേൽ കൂടുതൽ താരിഫ് ഏർപ്പെടുത്തുമെന്നും വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ട്രംപ് സൂചിപ്പിച്ചു...
- Advertisment -

Most Popular

- Advertisement -