Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള...

വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫ്ലക്സിൽ വിഗ്രഹത്തിന്റെ ചിത്രം; വി. മുരളീധരനെതിരെ പരാതിയുമായി എൽ ഡി എഫ്

തിരുവനന്തപുരം:ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരന് വോട്ട്അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പരാതി. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി.

വര്‍ക്കലയിൽ സ്ഥാപിച്ച ബോർഡിലാണ് പ്രധാനമന്ത്രിയുടേയും വി. മുരളീധരന്റേയും ചിത്രത്തിനൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ

തിരുവല്ല: തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ.  മഞ്ഞാടി സ്വദേശി ഷിന്‍റോ പി സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ്...

മാന്നാർ കൊലപാതകം : കൂട്ടുപ്രതികൾ അറിയാതെ അനിൽ മൃതദേഹം മാറ്റിയെന്നും സംശയം

മാന്നാർ : മാന്നാര്‍ കല കൊലപാതക കേസിൽ കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി അനിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റിയതായി പോലീസ് സംശയം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കാനായിയാണ് പോലീസ് ശ്രമം. മൃതദേഹം എവിടെ...
- Advertisment -

Most Popular

- Advertisement -