Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ...

നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ കമ്പി മോഷ്ടിച്ച പ്രതിയെ  പോലീസ് പിടികൂടി

കോട്ടയം: നിര്‍മ്മാണത്തിലിരുന്ന കുമരകം കോണത്താറ്റ് പാലത്തിന്റെ കമ്പി മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുമരകം കുന്നത്തുകളത്തില്‍ വീട്ടില്‍ വിനോയ് വിശ്വനാഥ് (49) ആണ് പിടിയിലായത്.

ഈ മാസം  22ന് രാത്രിയിലാണ് പാലത്തിന്റെ നിര്‍മ്മാണാവശ്യത്തിന് സൂക്ഷിച്ചിരുന്ന 600 കിലോയോളം തൂക്കം വരുന്നതും ഏകദേശം  42000രൂപ വില വരുന്ന ഇരുമ്പ് റിംഗുകള്‍ മോഷണം പോയത്.

കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റ് എന്‍ജിനീയറുടെ പരാതിയില്‍ കുമരകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടര്‍ന്ന് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തു  കോടതിയില്‍ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹ യജ്ഞത്തിന് തുടക്കം

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം സെപ്റ്റംബർ 24-ന്  ആരംഭിക്കും.ഒക്ടോബർ 2 (വിജയദശമി) വരെ നീണ്ടു നിൽക്കുന്ന നവാഹ യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പി പി ദിവ്യയെ നീക്കി : മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും നീക്കി .കെ.കെ.രത്‌നകുമാരിയായിരിക്കും പകരം പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -