Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅര്‍ത്തുങ്കല്‍ തിരുനാള്‍:...

അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ  തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍  ഉത്തരവായി.

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ല

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 18-11-2026 Dhanalekshmi DL-78

1st Prize Rs.1,00,00,000/- DO 359523 2nd Prize Rs.30,00,000/- DX 475747 3rd Prize Rs.5,00,000/- DO 475774 4th Prize Rs.5,000/- 0476 2100 2135 2557 2766 2824 2950 3502 4363 4698...

ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ  നിലവറ ദീപം തെളിഞ്ഞു

ചക്കുളത്ത് കാവ്: ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 13 പൊങ്കാലയ്ക്ക്  തുടക്കം  കുറിച്ചുകൊണ്ട് നിലവറ ദീപം തെളിഞ്ഞു. ക്ഷേത്ര മുഖ്യകാര്യദർശി  രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന്...
- Advertisment -

Most Popular

- Advertisement -