Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsബ്രിട്ടനിൽ ലേബര്‍...

ബ്രിട്ടനിൽ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്

ലണ്ടൻ : ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് .650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടി കേവല ഭൂരിപക്ഷത്തിന് വേണ്ട 325 സീറ്റ് ഇതിനോടകം നേടിക്കഴിഞ്ഞു. കൺസർവേറ്റീവ് പാർട്ടിക്ക് വെറും 72 സീറ്റിൽ മാത്രമേ മുന്നേറുവാൻ സാധിച്ചിട്ടുള്ളൂ .

ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും.ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സുകാന്ത് കീഴടങ്ങി

കൊച്ചി : ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സിറ്റി പോലീസിന് മുമ്പാകെയാണ് സുകാന്ത് കീഴടങ്ങിയത് .കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ ഹൈക്കോടതി...

ദക്ഷിണ കൊറിയയിലെ വിമാനാപകടം :179 പേർ മരിച്ചെന്ന് റിപ്പോർട്ട്

സോൾ : ദക്ഷിണ കൊറിയയിൽ മുവാൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ലാൻഡിം​ഗിനിടെ നടന്ന വിമാനാപകടത്തിൽ 179 പേർ മരിച്ചെന്ന് റിപ്പോർട്ട്.181 പേർ വിമാനത്തിൽ ഉണ്ടായിരുന്നു . 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ...
- Advertisment -

Most Popular

- Advertisement -