Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsരാജ്യത്ത് കുത്തക...

രാജ്യത്ത് കുത്തക മാധ്യമ മുതലാളിമാരുടെ എണ്ണം വര്‍ധിക്കുന്നു:  മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും രാജ്യത്ത് കുത്തക മാധ്യമ മുതലാളിമാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള മീഡിയ അക്കാദമി- മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭരണ സംവിധാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കായികമായി നേരിടുന്ന കാലമാണിത്. കേന്ദ്രത്തെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുന്നുവെന്നും, പല മാധ്യമ സ്ഥാപനങ്ങളിലും കേര്‍പ്പറേറ്റ് കുത്തകകള്‍ കടന്നു വരുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നിഷേധിക്കപ്പെട്ടാല്‍ അത് ജനാധിപത്യത്തെ ഒന്നടങ്കം ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏതു തൊഴിലിന്റെയും മാന്യത സംരക്ഷിക്കപ്പെടണം: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി: ഏതു തൊഴിലിനും നല്‍കേണ്ട മാന്യതയും അര്‍ഹമായ വേതനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. കേരള ലേബര്‍ മൂവ്‌മെന്റ് തൊഴിലാളി മഹാസംഗമം ചങ്ങനാശേരി എസ്ബി കോളേജ്  കാവുകാട്ടു ഹാളില്‍ ഉദ്ഘാടനം...

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം : മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍(89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചു.1960 ബാച്ചിലെ...
- Advertisment -

Most Popular

- Advertisement -