Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ ആചാരപ്രൗഡിയൽ...

പെരിങ്ങരയിൽ ആചാരപ്രൗഡിയൽ ദേശവിളക്ക് തെളിയിച്ചു

തിരുവല്ല: പെരിങ്ങര കരയിൽ തിരുപന്തത്തോട് അനുബന്ധിച്ചുള്ള ദേശവിളക്ക് തെളിയിച്ചു. പെരിങ്ങര  1110 നമ്പർ എൻ എസ് എസ്  കരയോഗം  സെക്രട്ടറി മുരളീധരകുറുപ്പ് തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ആർ. ഭാസി, എൻ. ജയറാം, അഭിലാഷ്, മനോജ് കളരിയ്ക്കൽ, ചന്ദ്രൻ പിള്ള തുമ്പയിൽ, രാധാകൃഷ്ണ പണിക്കർ, പെരിങ്ങര രാധാകൃഷ്ണൻ, ചന്ദ്രശേഖരൻ, സനൽകുമാർ, എം.എൻ രാജശേഖരൻ, വേണുഗോപാൽ പുതിയാമഠം, ശ്രീകുമാർ നമ്പ്യാമഠം എന്നിവർ നേതൃത്വം നൽകി
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് എ ടി എമ്മില്‍ നിറയ്‌ക്കേണ്ട രൂപ കവർച്ച ചെയ്ത സംഭവത്തില്‍ പരാതിക്കാരനും സുഹൃത്തും പിടിയിൽ

കോഴിക്കോട് : കൊയിലാണ്ടിയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ പരാതിക്കാരനും സുഹൃത്തും പിടിയിൽ .എ ടി എമ്മില്‍ പണം നിറയ്‌ക്കാന്‍ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരനായ തിക്കോടി...

ശബരിമലയിൽ നെയ്യഭിഷേകം നാളെ  കൂടി: 19 വരെ ഭക്തർക്ക് ദർശനം

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭഗവാനുള്ള നെയ്യഭിഷേകം നാളെ (18) രാവിലെ 11 ന് അവസാനിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ കളഭാഭിഷേകം നടക്കും. ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ട്. രാത്രി കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും...
- Advertisment -

Most Popular

- Advertisement -